Latest News
Loading...

പ്രഫ: ലോപ്പസ്സ് മാത്യു കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി

പാലാ: പ്രഫ: ലോപ്പസ്സ് മാത്യുവിനെ കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്കട്ടറിയായി തിരഞ്ഞെടുത്തതായി പാർട്ടി ചെയർമാൻ ജോസ് k മാണി അറിയിച്ചു കേരളാ പബ്ലളിക്ക് സർവ്വീസ്സ്കമ്മീഷൻ അംഗം, ജില്ലാ പഞ്ചായത്ത് മെബർ, ഉന്നത വിദ്യഭ്യാസ കൗൺസിൽ അംഗം,  MG യൂണിവേഴ്സിറ്റി സിൻ്റികേറ്റഗം കൊച്ചിൻ ശാസ്ത്ര സങ്കേതിക സർവ്വകലാശാല സിൻ്റികേറ്റഗം എന്നി പദവികൾ വഹിച്ചിട്ടുള്ള ഇദ്ധഹം അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ മുൻ ഉർജ്ജതന്ത്ര വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ ലോപ്പസ്സ് മാത്യു PSC അംഗമായതിനെ തുടർന്നാണ് സജീവ രാഷ്ട്രയത്തിൽ നിന്നും വിട്ടുനിന്നത്കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിൻ്റെ പൂത്താറിലെ മുഖമായിരുന്ന പ്ര: ലോപ്പസ്സ് മാത്യുവിൻ്റെ വരവ് പൂഞ്ഞാർ രാഷ്ട്രീയത്തിൽ പുത്തൻ ചില സമവാക്യങ്ങൾക്ക് തുടക്കം കുറിക്കും.