Latest News
Loading...

കുര്യാക്കോസ് തോമസ് കുട്ടിച്ചൻ ഓതറിയിൽ നിര്യാതനായി

മൂന്നിലവ്: കുര്യാക്കോസ് തോമസ് കുട്ടിച്ചൻ(74) ഓതറിയിൽ നിര്യാതനായി. മൃതസംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് കൊണ്ടൂരുള്ള സാബു ആറ്റുചാലിന്റെ വീട്ടിൽ ആരംഭിച്ചു മൂന്നിലവ് പള്ളിയിൽ നടക്കും.

ഭാര്യ അച്ചാമ്മ രാജമുടി ചേമ്പ്ളാനിയ്ക്കൽ കുടുംബാംഗം.

മക്കൾ: ഡാർലി, മെർളി, ഷേർലി.
മരുമക്കൾ: ബിജു കുന്നയ്ക്കാട്ട് വാകക്കാട്, സിബി തയ്യിൽ പൈക്കാട്ട്, സാബു ആറ്റുചാലിൽ (എ വൺ ത്രെഡ് ഹൗസ് ഈരാറ്റുപേട്ട).