Latest News
Loading...

പാലാ കുടുംബകോടതി ജഡ്ജി നിര്യാതനായി



പാലാ ഫാമിലി കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വൈകിട്ട് 4.30 ന് ഭൗതികശരീരം പാലാ കോടതി സമുച്ചയത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് 5 ന് സ്വദേശമായ കോഴിക്കോട്ടേയ്ക്ക് മൃതദേഹം കൊണ്ടുപോകും.

Post a Comment

0 Comments