Latest News
Loading...

പുതുക്കിയ വിശുദ്ധ കുർബാന സമയങ്ങൾ

കിഴതടിയൂർ യൂദാശ്ളീഹാ ദൈവാലയത്തിലെ പുതുക്കിയ വിശുദ്ധ കുർബാന സമയങ്ങൾ 

ഞായർ ദിവസങ്ങളിൽ രാവിലെ 5.30, 7.00, 9.15, വൈകുന്നേരം 5.15.

ചൊവ്വാഴ്ച്ച ദിവസങ്ങളിൽ വിശുദ്ധ കുർബാന & വിശുദ്ധ യൂദാശ്ളീഹായുടെ നൊവേന രാവിലെ 5.30, 7.00, 10.00 ഉച്ചക്ക് 12.00, വൈകുന്നേരം 3.30, 5.00.

ബുധനാഴ്ചകളിൽ വിശുദ്ധ കുർബാന & സെന്റ് ജോസഫ് ന്റെ നൊവേന രാവിലെ 6.00, വൈകുന്നേരം 5.15

ഇടദിവസങ്ങളിൽ രാവിലെ 6.00

Post a Comment

0 Comments