Latest News
Loading...

ജനപക്ഷം നിയോജകമണ്ഡലം സമ്മേളനവും ഷോൺ ജോർജിന് സ്വീകരണവും.

പാലാ: കേരള ജനപക്ഷം സെക്കുലർ പാലാ നിയോജകമണ്ഡലം സമ്മേളനവും ജില്ലാ പഞ്ചായത്തിൽ സ്വതന്ത്രനായി മൽസരിച്ച് തെരഞ്ഞെടുക്കപെട്ട അഡ്വക്കേറ്റ് ഷോൺ ജോർജിന് സ്വീകരണവും 16.01.2021ശനിയാഴ്ച 5പി എം ന്. പാലാ വ്യാപാരി ഭവനിൽ വെച്ചുനടക്കുന്ന യോഗം പാർട്ടി ലീഡർ   പി സി ജോർജ് M L A ഉത്ഘാടനം ചെയ്യും നിയോജക മണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിക്കും.

Post a Comment

0 Comments