Latest News
Loading...

വനിത കൗൺസിലർമാർക്ക് സ്വീകരണം നൽകി

ജമാഅത്തെ ഇസ് ലാമി ഇരാറ്റുപേട്ട വനിതാ ഏരിയാ സമിതിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ചെയർ പേർസനും കൗൺസിലർമാർക്കും സ്വീകരണം നൽകി.

ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ സമിതി അംഗം സാറാ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വനിത ഏരിയ കൺവീനർ ഫാസില റാഫിഅധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ മറുപടി പ്രസംഗം നടത്തി.കൗൺസിലർമാരായ സുനിത ഇസ്മായിൽ ഫാത്തിമ ശാഹുൽ . നസീറ സുബൈർ ഷഫ്ന അമീൻ ഫാസില അബ്സാർ അൻസൽന പരീക്കുട്ടി സഹല ഫിർദൗസ് , ഫാത്തിമ മാഹിൻ , എന്നിവർ പങ്കെടുത്തു.

ഷാഹിനന നിസാർ ആശംസയർ പിച്ചു കൊണ്ട് സംസാരിച്ചു റംല സമദ് പ്രാർത്ഥനയും ഏരിയാ സെക്രട്ടറി സക്കീന അഷറഫ് സ്വാഗതവും ഏരിയാ സമിതിയംഗം സോഫി ടീച്ചർ സമാപനവും പ്രഭാഷണവുംനടത്തി

Post a Comment

0 Comments