Latest News
Loading...

നായ്ക്കുട്ടിയെ കാണാതായി

ഈരാറ്റുപേട്ട അരുവിത്തുറ കൊണ്ടൂർ ഭാഗത്ത് നിന്നും നായ്ക്കുട്ടിയെ കാണാതായി. Lhasa Apso ബ്രീഡ് ഇനത്തിൽ പെട്ട മൂന്നര വയസുള്ള നായയെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കഴുത്തിൽ ഒരു ചുവന്ന ബെൽറ്റ് ധരിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക. ഫോൺ: 9048033655