Latest News
Loading...

അപകടത്തില്‍പെട്ടത് തോടനാല്‍, കിഴപറയാര്‍ സ്വദേശികള്‍

പനയ്ക്കപ്പാലം ആറാം മൈലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍പെട്ടത് തോടനാല്‍, കിഴപറയാര്‍ സ്വദേശികള്‍. തോടനാല്‍ സ്വദേശി പാറേക്കാട്ടില്‍ ആന്റണിയുടേതാണ് കാര്‍. വാഹനത്തില്‍ ആന്റണിയെ കൂടാതെ ഭാര്യയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. 

ഭരണങ്ങാനം കിഴപറയാര്‍ പുത്തന്‍ പുരക്കല്‍ ബിനോയിയാണ് ബൈക്കിലുണ്ടായിരുന്നത്. ഇടിയേറ്റ് ബൈക്ക് തകര്‍ന്നു. കുട്ടികളടക്കം ഉണ്ടായിരുന്ന കാര്‍ മീനച്ചിലാറ്റില്‍ പതിക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

Post a Comment

0 Comments