കല്ലുംതലയ്ക്കൽ കെ.ജെ വർക്കി (കുഞ്ഞ് - 85) അന്തരിച്ചു

അരുവിത്തുറ: കല്ലുംതലയ്ക്കൽ (പള്ളിപ്പറമ്പിൽ) കെ.ജെ വർക്കി (കുഞ്ഞ് - 85) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച (3-1) രണ്ടിന് വസതിയിലാരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മണിയംകുളം അരിമറ്റത്ത് ഏലിക്കുട്ടി. മക്കൾ: ജോസ്, മോളി, റോയി (അധ്യാപിക, ടി.ടി. എച്ച്.എസ്.എസ്. മൂവാറ്റുപുഴ), മായ. മരുമക്കൾ: ടെസി പാറയിൽ മൂന്നിലവ്, ടോമി പൂവത്തിങ്കൽ കാവുംകണ്ടം, ഷൈനി ഇടത്തട്ടാംകുന്നേൽ നീറന്താനം (അധ്യാപിക, സെന്റ് പോൾസ് എച്ച്.എസ്.എസ്. മൂന്നിലവ്), അപ്പച്ചൻ അരിമറ്റത്ത് ചേന്നാട്.