Latest News
Loading...

ഇടമല വലിയപറമ്പിൽ ജോസഫ് നിര്യാതനായി.

ഇടമല വലിയപറമ്പിൽ ജോസഫ് (തങ്കച്ചൻ - 64) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3 പി.എം ന് കൈപ്പള്ളി സെ.ആന്റണീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ റോസിലിൻ മല്ലികശേരി കണിയാംപറമ്പിൽ കുടുംബാഗം.

മക്കൾ - കിരൺ മരിയ ജോസ്, ജോഫ് ജോസഫ് (സെ. ജോർജ് കോളേജ് അരുവിത്തുറ .) ജെഫിൻ ജോസഫ് (ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂൾ പയ്യാനിത്തോട്ടം.

Post a Comment

0 Comments