തിടനാട് ഗ്രാമ പഞ്ചായത്തിൽ വിജി ജോർജ് പ്രസിഡന്റ്

തിടനാട് ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർഥി (കെസിഎം ) വിജി ജോർജ് വെളുക്കുന്നേൽ എതിരില്ലാതെ പ്രസിഡന്റ ആയി തിരഞ്ഞെടുത്തു