മേലുകാവ്ഭരണം യുഡിഎഫിന്

കോൺഗ്രസിലെ റ്റി ജി ബെഞ്ചമിൻ പ്രസിഡന്റായി തിരഞ്ഞെടുത്തു
വോട്ട് : 7 ( യുഡിഫ് :6 + 1 സ്വാതന്ത്രൻ (OIOP))

എതിരെ മത്സരിച്ചത് എൽ ഡി എഫിലെ അനുരാഗ് പാണ്ടിക്കാട്ട്
വോട്ട് : 5( എൽ ഡി എഫ് :4 + 1സ്വാതന്ത്ര )

എൻ ഡി എ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു