മൂന്നിലവ് യു.ഡി.എഫിന്

മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഭരണം യു ഡി.എഫ് തിരിച്ചുപിടിച്ചു.
കോൺഗ്രസ് - 4, ജോസഫ് വിഭാഗം-4 എന്നിങ്ങനെയാണ് യു.ഡി.എഫ് നില.
എൽ.ഡി.എഫിൽ കേരള കോൺ.(എം), സി.പി.എം, സി.പി.ഐ കക്ഷികൾ ഓരോ സീറ്റ് നേടി. കഴിഞ്ഞ ഭരണ സമിതിയിൽ കേ. കോൺ.(എം) ന് 5 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടെ എരുമപ്ര വാർഡ് നറുക്കെടുപ്പിലൂടെ ജോസഫ്‌ വിഭാഗം നേടി.എൽ.ഡി.എഫിലെ സ്മിത ഐസക്കിയേൽ പരാജയപ്പെട്ടു.ഷാന്റി മോൾ ശ്യാം വിജയിച്ചു.