Latest News
Loading...

അരുവിത്തുറ കോളേജ് റോഡിൽ ഗതാഗത നിയന്ത്രണം



ഇന്ന് (10.12.20) വൈകിട്ട് 6 മുതൽ 11 വരെ ഈരാറ്റുപേട്ട കോളേജ് റോഡ് വൺ വേ ആയിരിക്കുമെന്ന് പോലീസ് അറിയിച്ചു. . കോളേജ് പടി പാലം വഴി അരുവിത്തുറ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കും.

 പോളിങ്ങ് സാമഗ്രികൾ വഹിച്ചുള്ള വാഹനങ്ങൾ അരുവിത്തുറ പള്ളി ജംഷൻ ഭാഗത്തുകൂടി കോളേജ് ഭാഗത്തേക്ക് എത്തിക്കുന്നതിനാൽ ഗതാഗത കുരുക്ക് മുന്നിൽ കണ്ടാണ് നിയന്ത്രണം.

Post a Comment

0 Comments