തീക്കോയ്‌ ഗ്രാമ പഞ്ചായത്തിലേക്ക് വിജയിച്ച സ്ഥാനാർഥികൾ വാർഡ്, പേര്, (ഭൂരിപക്ഷം )
വാർഡ്  1.സിറിൽ ജോയ് യുഡിഫ് (30)

വാർഡ് 2. കെ സി ജെയിംസ് കവളംമാക്കൽ യുഡിഫ്  (23)

വാർഡ്  3.സിബി രഘുനാഥൻ, തുണ്ടിയിൽ എൽ ഡി എഫ് (140)
 
വാർഡ് 4.മാളു ബി മുരുകൻ യുഡിഫ് (202) 

വാർഡ് 5. കവിത രാജു യുഡിഫ് (78) 

വാർഡ് 6. മോഹൻ കുട്ടപ്പൻ യുഡിഫ് (84) 

വാർഡ് 7. ബിനോയ്‌ ജോസഫ് യുഡിഫ് (130) 

വാർഡ് 8. രതീഷ് പി എസ്,പുലിയളുമ്പുറത്  എൽ ഡി എഫ് (45)

വാർഡ് 9. മാജി തോമസ്,നെല്ലുവേലിൽ യുഡിഫ് (56)

വാർഡ് 10. ദീപ സജി, ചോക്കട്ട് എൽ ഡി എഫ് (11)

 വാർഡ് 11. ജയറാണി തോമസുകുട്ടി സ്വാതന്ത്രൻ 

വാർഡ് 12. അമ്മിണി തോമസ്,പുല്ലാട്ട് എൽ ഡി എഫ് ( 131)

വാർഡ് 13.നജീമ പരികൊച്ച് സ്വാതന്ത്ര (77)