Latest News
Loading...

നിൽപ്പ് സമരം സംഘടിപ്പിച്ചു

ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പൂഞ്ഞാർ ഭൂമികയുടെയും കർഷകവേദിയുടെയും നേതൃത്വത്തിൽ പൂഞ്ഞാർ പോസ്റ്റ് ഓഫീസിന് മുൻപിലും പൂഞ്ഞാർ റബ്ബർ ബോർഡ് ഫീൽഡ് ഓഫീസിന് മുൻപിലും നിൽപ്പ് സമരം സംഘടിപ്പിച്ചു. കെ.ഇ. ക്ലമന്റ് കര്യാപുരയിടം, എബി ഇമ്മാനുവൽ, കുറുവച്ചൻ പ്ലാത്തോട്ടം, വി.എഫ് ഫിലിപ്പ് വരിക്കാനിക്കൽ , ടോമി കിടങ്ങത്താഴെ, ജോസ് പൈകട, സാജു പിണക്കാട്ട്, റോയി മാത്തൻകുന്നേൽ, തോമ്മാച്ചൻ വാണിയപ്പുര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments