Latest News
Loading...

ജനപക്ഷം കൂട്ട് വേണ്ട. ഒരു തരത്തിലും സഹകരിക്കേണ്ടതില്ലെന്ന് തീരുമാനം

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വരാൻ പോകുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ജനപക്ഷം പാർട്ടിയുമായിട്ട് ഐക്യ ജനാധിപത്യ മുന്നണിക്ക് യാതൊരു വിധ സഖ്യമോ, സഹകരണമോ ഉണ്ടായിരിക്കുന്നതല്ലെന്ന് യുഡിഫ് 
പൂഞ്ഞാർ തെക്കേക്കര മണ്ഡലം നേതൃ യോഗം ഐക്യ കണ്ഠംയന തീരുമാനിച്ചു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ M C വർക്കി  അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർ തോമസ് കല്ലടെൻ, ഡിസിസി സെക്രട്ടറി ജോമോൻ ഐക്കര, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇല്ലിയാസ്, ജോർജ് സെബാസ്റ്റ്യൻ, സണ്ണി സെബാസ്റ്റ്യൻ, ജോളിചെൻ വലിയപറമ്പിൽ, സജി കൊട്ടാരം, ജോഷി പള്ളിപറമ്പിൽ, സജി പാറടി, ടോമി മടപ്പള്ളി, സണ്ണി കല്ലറ്റ്,
ബേബി കുന്നുംപുറം, ബോണി  മടപ്പള്ളി, ജോയി കല്ലറ്റ്, മനു നടുപറമ്പിൽ,


പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ  K K  കുഞ്ഞുമോൻ, അജിത് നെല്ലിക്കചാലിൽ,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ  റോജി തോമസ്, രാജമ്മ ഗോപിനാഥ്, P G  ജനാർദ്ദനൻ, C K  കുട്ടപ്പൻ, മേരി തോമസ്  ചെരുവിൽ  തുടങ്ങിയവർ  പങ്കെടുത്തു.

Post a Comment

0 Comments