നിമ്മി ടിങ്കിൾ രാജ് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട്.

കൊഴുവനാൽ: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായികേ.കോൺ. (എം)-ലെ നിമ്മി ടിങ്കിൾ രാജ് തെരഞ്ഞെടുക്കപ്പെട്ടു. തോ ട നാൽ വെസ്റ്റ് എട്ടാം വാർഡിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എൽ .ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വർഷം കേ.കോൺ.(എം)നും തുടർന്നുള്ള രണ്ട് വർഷം സി.പി.എം പ്രസിഡണ്ട് പദവി പങ്കിടും.
വൈസ് പ്രസിഡണ്ട് സ്ഥാനം ബി.രാജേഷിന് (സ്വത) അഞ്ച് വർഷവും ലഭിക്കും.