പ്ലസ്ടു, ബി.എ, ബി.കോം. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പാലാ അരുണാപുരം നവഭാരത് കോളേജില്‍ നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ നടത്തുന്ന അംഗീകൃത പ്ലസ്ടു സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ആറ് മാസം കൊണ്ട് പാസാകാം. അഞ്ച് വിഷയങ്ങള്‍ മാത്രം പഠിച്ചാല്‍ മതി.

പതിനാല് വയസ്സ് തികഞ്ഞ ആര്‍ക്കും എസ്.എസ്.എല്‍.സി എഴുതാം. എം.ജി യൂണിവേഴ്‌സിറ്റിയുടെ ബി.എ, ബി.കോം, എം.എ കോഴ്‌സിനും, ഹിന്ദി പ്രചാരസഭയുടെ  ഹിന്ദി ടി.ടി.സി കോഴ്‌സിലേക്കും അഡ്മിഷന്‍ ലഭ്യമാണ്. 

റഗുലര്‍, ഹോളിഡേ, തപാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍,
കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍: 9495195739, 9495021259.