തീക്കോയിൽ കെ സി ജെയിംസ് പ്രസിഡന്റ്

‌ 
തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസിലെ കെ സി ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി ടൗൺ വാർഡ് മെമ്പറാണ്. മുൻപ് മൂന്നുതവണ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു.