Latest News
Loading...

ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡി വിഷൻ തിരിച്ചുപിടിക്കുവാൻ നേരിട്ടെത്തി ജോസ് കെ.മാണി.

പൂഞ്ഞാർ: കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ നഷ്ടമായ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ തിരിച്ചുപിടിക്കുവാൻ കേ.കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി മണ്ഡലത്തിൽ നേരിട്ടെത്തി പ്രചാരണം നടത്തി. 

എൽ.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത്ഫ്രണ്ട് (എം) നേതാവുമായ അഡ്വ.ബിജു ഇളംതുരുത്തിയുടെ പ്രചാരണാർത്ഥമാണ് ജോസ് കെ.മാണി എത്തിയത്. കേ.കോൺ.(എം) ഇടപെടലിൽ എൽ.ഡി.എഫ് നടപ്പാക്കിയ സാമ്പത്തിക സംവരണം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ അദ്ദേഹം വോട്ടർമാരോട് പങ്കുവച്ചു.

Post a Comment

0 Comments