ജോർജ് മാത്യു അത്യാലിൽ തെക്കേക്കരയിൽ പ്രസിഡന്റ്

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജോർജ് മാത്യു അത്യാലിൽ തെരഞ്ഞെടുക്കപ്പെട്ടു. ജനപക്ഷത്തിന്റെ 2 വോട്ടുകൾ കൂടി നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ജനപക്ഷത്തിന്റെ 2 വോട്ടുകൾ അസാധുവായി. ആനിയമ്മ സണ്ണി, സജിമോൻ മാത്യു എന്നിവർ LDf ന് വോട്ട് ചെയ്തു