കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി


മുരിക്കുംപുഴയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് കാണാതായ പെണ്‍കുട്ടിയെ (കല്യാണി -14) മുരിക്കുംപുഴക്കു സമീപ പ്രദേശത്തുനിന്നും കണ്ടെത്തി. ഭയന്ന് ഒളിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായപ്പോൾ മുതൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു