നടന് അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. തൊടുപുഴ മലങ്കര ഡാമില്‍ കയത്തില്‍പ്പെടുകയായിരുന്നു.
സിനിമ ചിത്രീകരണത്തിനിടെ സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു.
പാവാട, കമ്മട്ടിപ്പാടം, പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.