Latest News
Loading...

മുത്തോലിയിൽ മീനച്ചിലാറ്റിൽ മൃതദേഹം


പാലാ മുത്തോലിയിൽ മീനച്ചിലാറ്റിൽ മൃതദ്ദേഹം കണ്ടെത്തി. മുത്തോലിക്കടവിലാണ് രാവിലെ കമിഴ്ന്നു കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 2 ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം

Updating later



Post a Comment

0 Comments