ബിജു പാലൂ പടവൻ കേരള കോൺ.(എം) പാലാ ടൗൺ മണ്ഡലം പ്രസിഡണ്ട്.

പാലാ: മുൻ നഗരസഭാ കൗൺസിലർ ബിജു പാലൂപടവനെ കേരള കോൺ.(എം) പാലാ ടൗൺ മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്തു. മണ്ഡലം പ്രസിഡണ്ടായിരുന്ന ആന്റോ പടിഞ്ഞാറേക്കര നഗരസഭാ ചെയർമാനായതിനെ തുടർന്നാണ് ബിജുവിനെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ജോസ്.കെ.മാണി എം.പി., സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ് എന്നിവർ പ്രസംഗിച്ചു.