തലപ്പുലത്ത് അനുപമ വിശ്വനാഥ്‌ പ്രസിഡന്റ്

പ്രസിഡന്റ് ജനറൽ ആയ തലപ്പലം പഞ്ചായത്തിൽ കോൺഗ്രെസ്സിലെ അനുപമ വിശ്വനാഥ്‌ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് 6 സീറ്റ് നേടിയ ഇവിടെ എൽ‍ഡിഎഫ് – 3 ബിജെപി – 3, സ്വാതന്ത്രർ - 1 എന്നിങ്ങനെയാണ് കക്ഷി നില