Latest News
Loading...

ആന്റോ പടിഞ്ഞാറേക്കരകേരള കോൺഗ്രസ് (എം) പാലാ നഗരസഭാ പാർലമെന്റെറി പാർട്ടി ലീഡർ

പാലാ: നഗരസഭ കേരള കോൺ.(എം) പാർലമെന്റെറി പാർട്ടി ലീഡറായി ആന്റോ ജോസ് പടിഞ്ഞാറേക്കര യെ കൗൺസിലർമാരുടെ യോഗം തെരഞ്ഞെടുത്തു.
കേരളാ കോൺ.( എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് കുഴികുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ടി കൗൺസിലർമാരുടെ യോഗം  പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്തു . 

തോമസ് ചാഴികാടൻ.എം.പി.
സ്റ്റീഫൻ ജോർജ്, ജോസ് ടോം,, സണ്ണി തെക്കേടം, സെബാസ്റ്യൻ, കുളത്തുങ്കൽ ,ഔസേപ്പച്ചൻ വാളി പ്ലാക്കൽ, എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, ജോസ് ചീരാംകുഴി ,സാവിയോ കാവുകാട്ട്, ലീന സണ്ണി, ബിജി ജോ ജോ ,മായാപ്രദീപ്, നീന ചെറുവള്ളി എന്നിവർ യോഗത്തിൽ പങ്കെടൂത്തു.

Post a Comment

0 Comments