Latest News
Loading...

പിഴകിൽ ടാങ്കർ ലോറിയും ജീപ്പും കൂട്ടിയിടിച്ചു


പാലാ തൊടുപുഴ റോഡിൽ പിഴക് കവലയ്ക്ക് സമീപം ടാങ്കർ ലോറിയും പിക്കപ് ജീപ്പും കൂട്ടിയിടിച്ചു അപകടം. രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. മഴ പെയ്ത് നനഞ്ഞ റോഡിൽ വാഹനം തെന്നിയാണ് അപകടം. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും നീക്കി.

Post a Comment

0 Comments