കുര്യാക്കോസ് പടവന്റെ മാതാവ് പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി


പാലാ നഗരസഭ മുന്‍ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ മാതാവ് പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3.30ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി സെമിത്തേരിയില്‍