.
കോട്ടയം ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. വനിതാ സംവരണ വാര്‍ഡുകളും പട്ടികജാതി സംവരണ വാര്‍ഡുകളും ചുവടെ
1 വൈക്കം വനിത
2 വെള്ളൂര്‍ ജനറല്‍
3 കടുത്തുരുത്തി ജനറല്‍
4 ഉഴവൂര്‍ ജനറല്‍
5 കുറവിലങ്ങാട് വനിത
6 ഭരണങ്ങാനം ജനറല്‍
7 പൂഞ്ഞാര്‍ ജനറല്‍
8 മുണ്ടക്കയം പട്ടികജാതി വനിത
9 എരുമേലി ജനറല്‍
10 കാഞ്ഞിരപ്പള്ളി വനിത
11 പൊന്‍കുന്നം പട്ടികജാതി
12 കങ്ങഴ വനിത
13 പാമ്പാടി വനിത
14 അയര്‍ക്കുന്നം ജനറല്‍
15 പുതുപ്പള്ളി ജനറല്‍
16 വാകത്താനം വനിത
17 തൃക്കൊടിത്താനം വനിത
18 കുറിച്ചി ജനറല്‍
19 കുമരകം വനിത
20 അതിരുമ്പുഴ വനിത
21 കിടങ്ങൂര്‍ ജനറല്‍
22 തലയാഴം വനിത
0 Comments