Latest News
Loading...

കോൺഗ്രസ് പാർട്ടിയുടെ പന്തം കൊളുത്തി പ്രകടനം പൈകയിൽ


 മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൈകയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രസാദ് കൊണ്ടൂപ്പറമ്പിൽ , പ്രദീപ് ചീരങ്കാവിൽ, സുകു വഴുമറ്റം, മാത്തുക്കുട്ടി പന്തപ്ലാക്കൽ, ബിനു കൊല്ലംപറമ്പിൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു. 

Post a Comment

0 Comments