പൂഞ്ഞാറില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചുപൂഞ്ഞാര്‍ തെക്കേക്കരയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍ ബിവറേജസിന് സമീപം താമസിക്കുന്ന  അമ്മിയാനിക്കല്‍ അമല്‍ ബാബു (24) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്താല്‍ ചികിത്സയില്‍ ആയിരുന്നു. ഡയാലിസിസും ചെയ്തു വരികയായിരുന്നു. മൃതദേഹം ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍..