ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ കോട്ടയത്ത് നറുക്കെടുത്തു. കല്ലേക്കുളം, വളതൂക്ക് വാര്‍ഡുകളാണ് പട്ടികജാതി പട്ടികവര്‍ഗ സംവരണവാര്‍ഡുകള്‍. വനിതാ സംവരണവാര്‍ഡുകളും തെരഞ്ഞെടുത്തു.
1 മേലുകാവ് വനിത 2 മൂന്നിലവ് വനിത 3 തലനാട് ജനറല്‍ 4 തീക്കോയി വനിത 5 കല്ലേക്കുളം പട്ടികജാതി 6 പാതാമ്പുഴ ജനറല്‍ 7 വളതൂക്ക് പട്ടികവര്‍ഗം 8 പൂഞ്ഞാര്‍ വനിത 9 പിണ്ണാക്കനാട് വനിത 10 തിടനാട് ജനറല്‍ 11 കൊണ്ടൂര്‍ വനിത 12 തലപ്പലം വനിത 13 കളത്തുക്കടവ് ജനറല്‍