തീക്കോയി പേണ്ടാനത്ത് PD മാത്യു (92) നിര്യാതനായി

 


 തീക്കോയി പേണ്ടാനത്ത് PD മാത്യു (92) നിര്യാതനായി. സംസ്കാരം 4 - 10-20 ഞായർ 2 PM ന് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ്  മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ.


ഭാര്യ: പരേതയായ ഏലിക്കുട്ടി മാത്യു (പുതിനപ്ര കുടുംബാംഗം
മക്കൾ: ബേബി, ജോയ്, Fr മാത്യു പേണ്ടാനം (കാനഡ), ജോളി
മരുമക്കൾ: ലിസമ്മ വെട്ടുകല്ലേൽ , ബീന കുളങ്ങര, കെ ജെ ജോസഫ് കറുകപ്പിള്ളിയിൽ.


സഹോദരങ്ങൾ:
Late ദേവസ്യാ, Late മറിയാമ്മ, Late അപ്പച്ചൻ, വർക്കിച്ചൻ, തൊമ്മാച്ചൻ, Late PDമാണി, Fr ചാക്കോ പേണ്ടാനം (C.S.S.R), Fr അബ്രഹാം പേണ്ടാനം(M.S.F.S )