കോട്ടയം മുനിസിപ്പാലിറ്റിയിലെ 39-ാം വാര്‍ഡും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 3,6 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 17, 31,33 വാര്‍ഡുകളും ഉദയനാപുരം പഞ്ചായത്തിലെ 8-ാം വാര്‍ഡും പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവില്‍ 28 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 53 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 33, 12, 44,40,39
2. ചങ്ങനാശേരി - 34,1, 24, 29
3. ഏറ്റുമാനൂർ - 7
ഗ്രാമപഞ്ചായത്തുകള്‍
=======
4. എരുമേലി- 19, 2, 23,7
5. ഉദയനാപുരം - 1,17
6. കുമരകം- 7, 12
7. മുണ്ടക്കയം - 20
8. വാഴപ്പള്ളി-2,15, 19, 21, 1,6
9. രാമപുരം - 16
10. കാഞ്ഞിരപ്പള്ളി-16
11. മൂന്നിലവ്-5
12. കടപ്ലാമറ്റം - 3,10
13. വെള്ളൂർ -8, 3
14. വാകത്താനം - 3
15. പാറത്തോട് - 19
16. അയർക്കുന്നം -19
17. മുളക്കുളം - 8
18. പായിപ്പാട് - 13
19. പനച്ചിക്കാട്-18, 12, 3
20. കുറിച്ചി - 5, 11
21. പൂഞ്ഞാർ -2
22. കടനാട് - 13
23. അതിരമ്പുഴ-15
24. അയ്മനം - 11, 19
25. ചിറക്കടവ്-20
26. വെള്ളാവൂർ - 7
27. കിടങ്ങൂർ - 1,14
28. കുറവിലങ്ങാട് - 1
0 Comments