ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ജീവനക്കാരിക്ക് കോവിഡ്ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുമൂലം മുന്‍സിപ്പല്‍ ഓഫീസ് ഇന്ന് ഉച്ചമുതല്‍ രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്നു മുന്‍സിപ്പല്‍ ചെയര്മാന്‍ അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.