ളാലം ബ്ലോക്ക് പഞ്ചായത്ത് സംവരണവാര്‍ഡുകള്‍ നറുക്കെടുത്തു
ളാലം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ കോട്ടയത്ത് നറുക്കെടുത്തു. കടനാട് ആണ് സംവരണവാര്‍ഡ്.  വനിതാ സംവരണവാര്‍ഡുകളും തെരഞ്ഞെടുത്തു.


1    വലവൂര്‍    -വനിത
2    കരൂര്‍        -വനിത
3    കടനാട്      -പട്ടികജാതി
4    നീലൂര്‍        -ജനറല്‍
5    ഉളളനാട്    -വനിത
6    പ്രവിത്താനം    -ജനറല്‍
7    ഭരണങ്ങാനം    -ജനറല്‍
8    പൂവരണി    -ജനറല്‍
9    കൊഴുവനാല്‍    -വനിത
10    ചേര്‍പ്പുങ്കല്‍    -ജനറല്‍
11    മുത്തോലി    -വനിത
12    പുലിയന്നൂര്‍    -വനിത
13    വളളിച്ചിറ    -വനിത