രണ്ടില വീണ്ടും കൈയെത്താ ദൂരത്ത്. സ്റ്റേ നീട്ടി ഹൈക്കോടതി
ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിനുള്ള സ്‌റ്റേ ഒക്ടോബര് 31 വരെ നീട്ടി. ഹൈക്കോടതിയുടേതാണ് വിധി.

കേസ് 19ന് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിനെതിരെ പി.ജെ. ജോസഫ് എംഎല്എയാണ് ഹൈക്കോടതിയെ സമീപിച്ചത്.