ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ജീവന്‍ അപകടത്തിലായ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച വില്ലന്താനത്ത് ഹോമിയോ ഡോക്ടര്‍ സോജന്‍ മാനുവലിന് കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഹാറൂണ്‍ പുതുപ്പറമ്പില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജില്ല ലീഡര്‍ യൂസുഫ് പി എ . ട്രഷറര്‍ അഷറഫ് പി.എസ്. എന്നിവര്‍ സംബന്ധിച്ചു.
0 Comments