മൂന്ന് ഫ്ലാറ്റുകൾ അണുവിമുക്തമാക്കി

അമ്പാറനിരപ്പേൽ റിലയൻസ് പമ്പിന് സമീപത്തുള്ള ചാക്കോ ആർക്കേഡിൽ ഒരു കുടുബത്തിലെ 5 പേർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഐ ആർ ഡബ്യൂ ടീമിന്റെ നേതൃത്വത്തിൽ  3 ഫ്ളാറ്റുകൾ അണുനശീകരണം നടത്തി.
ഐ ആർ ഡബ്യൂ ജില്ലാ ലീഡർ പി എ യൂസഫ് സിയാദുൽഹഖ്, എന്നിവർ പങ്കെടുത്തു.