ജിവി രാജയുടെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി

 


 കേണൽ ജി.വി രാജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻ്റെ മാതൃവിദ്യാലയമായ പൂഞ്ഞാർ എസ്സ്.എം.വി ഹയർ സെക്കഡറി സ്കൂൾ അംഗണത്തിൽ വച്ച് നടത്തിയ പുഷ്പാർച്ചനയിൽ സ്കൂൾ മനേജർ എൻ.മുരളീധര വർമ്മ ,പ്രിൻസിപ്പാൾ ജോൺസൻ ജോസഫ്, ഹെഡ്മാസ്റ്റർ നന്ദകുമാർ ആർ ,ദ്രോണാചാര്യ കെ.പി.തോമസ് മാഷ്, സംസ്ഥാന കായിക അദ്ധ്യാപക സംഘടന പ്രസിഡൻ്റ് ജോസിറ്റ്മോൻ ജോൺ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മെമ്പർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു