കടനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നീലൂരില്‍ ഗാദ്ധി അനുസ്മരണവും ടൗണ്‍ ശുചികരണ പ്രവര്‍ത്തനവും നടത്തി. DCC ജനറല്‍സെക്രട്ടറി ആര്‍ സജീവ് ഉദ്ഘാടനം നടത്തി.
മണ്ഡലം പ്രസിഡന്റ് റ്റോം കോഴിക്കോട്ട് മുഖ്യപ്രഭാക്ഷണം നടത്തി. നീലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസഫ് കൊച്ചു കുടിയില്‍, ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു പൂവത്തിങ്കല്‍ . സെബാസ്റ്റന്‍ . ബിജു കഥളിയില്‍,
ഉണ്ണികൃഷ്ണന്‍ നായര്‍ , ജോയി കുഴിവേലിത്തടം, ബാബു കുബ്ലാനി, ശ്രീമതി ബിന്ദു ബിനു, സന്തോഷ് നരിക്കുഴി എന്നിവര്‍ പങ്കെടുത്തു.
0 Comments