പ്രത്വീരാജിന് കോവിഡ്നടൻ പൃത്ഥീരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നടൻ. ഇതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. സംവിധായകൻ ഡിജോ ജോസിനും പോസിറ്റീവായി . ചിത്രീകരണം ഇതോടെ നിർത്തി വെച്ചു.