മീനച്ചില്‍ പഞ്ചായത്തില്‍ കോവിഡ് മരണം മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കോവിഡ് ബാധിച്ച വയോധികന്‍ മരിച്ചു. പൂവരണി  നടയില്‍ തോമസ് ആന്റണി (73) ആണ് മരിച്ചത്.

മറ്റ് രോഗങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസമാണ് തോമസിനെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. മൃതദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍