കോവിഡ് ബാധിതനായിരുന്ന ഈരാറ്റുപേട്ട സ്വദേശി മരിച്ചു

 

കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിൽസയിലായിരുന്നയാൾ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ബഷീർ ആണ് മരിച്ചത്. ഇയാൾ വൃക്കരോഗ ബാധിതനായിരുന്നു.
പാലാ ജനറൽ ആശുപത്രിയിൽ ചികിൽസ തുടരുന്നതിനിടെ ആരോഗ്യം മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റിയെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു.

മൃതേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .