കോവിഡ് ബാധിതനായിരുന്ന ചെമ്മലമറ്റം സ്വദേശി നിര്യാതനായി
കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെമ്മലമറ്റം ചേറ്റുകുഴിയില്‍ ചെറിയാന്‍ വര്‍ക്കി (രാജു55)നിര്യാതനായി. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. ഭാര്യ സാലി. കിഴക്കേടത്ത് (തങ്കമണി)

മക്കള്‍- അഞ്ജന,അജ്ഞു മരുമക്കള്‍ ബിജു മേട്ടേല്‍ ആനക്കല്ല്, ജോബി കരിപ്പാമറ്റത്തില്‍ കൊല്ലമുള.