മേലുകാവ് മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നുമേലുകാവില്‍ മോഷണം നടത്താന്‍ ശ്രമിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടു പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് ശ്രമിച്ചത്.


കടയിലെത്തിയ സംഘം സിസിടിവി കണ്ട് മുഖം പൊത്തിയാണ് സമീപത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് സിസിടിവി ക്യാമറ മുകളിലേയ്ക്ക് തിരിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.