ഗാന്ധിജയന്തി ദിനത്തിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു

കർഷക കോൺഗ്രസ് പാലാ-മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ- പൊൻകുന്നം ഹൈവേയിലെ ചരള ജംഗ്ഷനിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി.പി.എം തോമസ് പഴേപറമ്പിൽ ,സോണി ഓടച്ചുവിട്ടിൽ, റെജി പടിഞ്ഞാറെമുറി, ആന്റി ച്ചൻ മറ്റപ്പള്ളിൽ, ശിവദാസൻ നായർ നെല്ലാല, സുരേഷ് പാലയ്ക്കൽ, തങ്കച്ചൻ ഓടയ്ക്കൽ എന്നിവർ നേതൃത്വം നല്കി.