ജി വി രാജാ ക്ലബ്ബിൽ അനുസ്മരണ പരിപാടി

 


കേണൽ ജി.വി രാജയുടെ ജന്മദിനത്തോട് അനുബന്ധിച്ച്  പൂഞ്ഞാർ ജി വി രാജാ ക്ലബ്ബിൽ അനുസ്മരണ പരിപാടി നടത്തി.  പരിപാടിയിൽ ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ ദീപം തെളിയിച്ചു,  ക്ലബ്ബ് അംഗങ്ങളായ അനിരുദ്ധൻ വി എ, രതീഷ് പാലംപുരയിടത്തിൽ, ക്ലിന്റ് അഗസ്റ്റിൻ, ടോബിൻ അലക്സ്, രാഹുൽ രാജ്, സച്ചിൻ സാബു, തുടങ്ങിയവർ പങ്കെടുത്തു